Akshaya Logo

അക്ഷയ ഇ-കേന്ദ്രം

No.1 Digital Service Centre

സർക്കാർ സേവനങ്ങൾ ഇനി
വിരൽത്തുമ്പിൽ

ആധാർ, പാൻ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ് തുടങ്ങി 200-ൽ പരം സേവനങ്ങൾ ഏറ്റവും വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്ന നിങ്ങളുടെ വിശ്വസ്ത സേവന കേന്ദ്രം.

സേവനങ്ങൾ കാണുക വിളിക്കുക: 8921 520 858
100% Secure Fast Processing Expert Support

പ്രധാന സേവനങ്ങളും പങ്കാളികളും

Govt of Kerala Kerala IT Mission Aadhaar Services Passport Seva Digital Signature eMudhra Manipal Cigna New India Assurance Anatech Technology Solutions
അക്ഷയ കേന്ദ്രത്തിൽ 200+ ഓൺലൈൻ സേവനങ്ങൾ ഒറ്റ കുടക്കീഴിൽ!
Smt. PREENA MARY JOSEPH

Smt. PREENA MARY JOSEPH

Akshaya Entrepreneur, Manjappara

ജനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾ ഏറ്റവും വേഗത്തിലും സുതാര്യമായും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വർഷങ്ങളുടെ പ്രവർത്തന പരിചയവും ആധുനിക സാങ്കേതിക സംവിധാനങ്ങളുമുള്ള ഞങ്ങളുടെ കേന്ദ്രത്തിൽ നിന്നും 200-ൽ പരം സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങളുടെ വിശ്വസ്ത ഡിജിറ്റൽ സേവന പങ്കാളിയായി ഞങ്ങൾ എപ്പോഴുമുണ്ടാകും.

പ്രധാന സേവന വിഭാഗങ്ങൾ

1. AADHAAR SERVICES

  • Aadhaar Enrolment
  • Aadhaar Updation
  • Aadhaar Seeding
  • സംബന്ധമായ മറ്റ് സേവനങ്ങൾ

2. e-DISTRICT / REVENUE

  • Community & Caste Certificate
  • Income & Nativity Certificate
  • Possession & Location
  • Legal Heir & Life Certificate
  • + 15 മറ്റ് സർട്ടിഫിക്കറ്റുകൾ

3. RATION CARD SERVICES

  • New Ration Card Applications
  • Addition of members
  • Correction / modification
  • Duplicate Ration Card

4. ELECTION SERVICES

  • Voter Registration
  • Election Identity Card സേവനങ്ങൾ

5. PASSPORT SERVICES

  • Passport Application
  • Passport സംബന്ധമായ online services

6. MOTOR VEHICLE SERVICES

  • MVD Online Services
  • Driving Licence സേവനങ്ങൾ
  • Vehicle-related services
  • MVD payments

7. KERALA POLICE SERVICES

  • Vehicle Fine Payment
  • Police e-Payment Services
  • മറ്റ് Police online services

8. EDUCATION & SCHOLARSHIP

  • National Scholarship
  • e-Grantz
  • VHSE OJT

9. TAX / BUSINESS SERVICES

  • PAN Card & Income Tax e-Filing
  • FSSAI & GST Services
  • Company & Partnership Registration
  • PF / ESI & Bank Loan Support
  • ISO / Trade Mark / Copyright

10. UTILITY BILL PAYMENT

  • KSEB & KWA Bill Payment
  • BSNL & University Fee Payment
  • Welfare Board Payments

11. WELFARE / SECURITY

  • Jeevan Pramaan (Life Certificate)
  • Labour & KNRK Welfare Board
  • CHIAK / RSBY Registration

12. FARMERS / DAIRY

  • Farmers Registration
  • Ksheera Jalakam
  • Dairy Development Services

13. FOREST DEPARTMENT

  • Wild Animal Attack Compensation
  • Injury & Property Damage
  • Crop & Cattle Loss Compensation

14. RTI & GRIEVANCE

  • RTI Applications
  • Public Grievance
  • Revenue Court Case services

15. BANKING & INSURANCE

  • Banking Kiosk & Micro ATM
  • Motor & Health Insurance
  • Personal Accident / Mediclaim

16. TICKETING & TRAVEL

  • Railway Ticketing
  • Ticket Booking Services

17. CSC / DIGITAL SERVICES

  • CSC Services
  • Digital Financial Literacy
  • Data Entry Services

18. REGISTRATION DEPT.

  • Encumbrance Certificate (EC)
  • Marriage Registration
  • Certified Copy of Documents
  • ചിട്ടി / സൊസൈറ്റി രജിസ്ട്രേഷൻ